അതിരപ്പിള്ളി: വീണ്ടും അതിരപ്പള്ളിയിൽ പുലിയിറങ്ങി. പുലി കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു കൊന്നു. ഏകദേശം ആറുമാസം പ്രായമുള്ള പശു ഒന്നാം ബ്ലോക്കിൽ ലയങ്ങളോട് ചേർന്നുള്ള എണ്ണപ്പന തോട്ടത്തിൽ നിൽക്കുകയായിരുന്നു. പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത് രാവിലെ ജോലിക്കായെത്തിയ തൊഴിലാളികളാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക