Tuesday, 21 May 2024

ചിറ്റിലഞ്ചേരിയിൽ അജ്ഞാത വാഹനമിടിച്ച് ഒരാൾ മരിച്ചു

SHARE

പാലക്കാട്: ചിറ്റിലഞ്ചേരി കടമ്പിടി പെട്രോൾ പമ്പിനു സമീപം അജ്ഞാത വാഹനമിടിച്ച് ഗോമതി ചക്കാംകുളമ്പ്  വേലായുധന്റെയും രുക്മിണിയുടെയും മകൻ രമേഷ് (49 ) മരിച്ചു. ചൊവ്വാ രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഇടിച്ച വാഹനത്തെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user