Thursday, 2 May 2024

കോട്ടയം ചേർപ്പുങ്കൽ പള്ളിക്കു സമീപം ബൈക്കുകൾകൂട്ടിയിടിച്ച് അച്ഛനും ;മകനുമടക്കം മൂന്നു പേർക്ക് പരിക്ക്

SHARE


കോട്ടയം: ചേർപ്പുങ്കൽ പള്ളിക്കു സമീപം ബൈക്കുകൾകൂട്ടിയിടിച്ച് അച്ഛനും ;മകനുമടക്കം മൂന്നു പേർക്ക് പരിക്ക്.രാവിലെ 8 മണിയോടെ ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജം​ഗ്ഷനു സമീപമായിരുന്നു അപകടം.
പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി ( 53) മകൻ ജിൻസ് ( 22) സ്കൂട്ടറിനു പിന്നിൽ യാത്ര ചെയ്തിരുന്ന ചേർപ്പുങ്കൽ സ്വ​ദേശി അജിൻ ജിനു ( 16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 








SHARE

Author: verified_user