ഇടുക്കി: നാലുവയസുകാരൻ ഇടുക്കി കൂവക്കണ്ടത്ത് കുളത്തിൽ മുങ്ങിമരിച്ചു. ജീവൻ നഷ്ടമായത് കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്റെ മകൻ ധീരവിനാണ്. കുട്ടി വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോവുകയും കാൽ വഴുതി കുളത്തിൽ വീഴുകയുമായിരുന്നു. കുട്ടിയെ പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക