അമ്മയുടെ സാരിയിൽ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. നൂലിയോട് വാർഡ് ചൊവ്വള്ളൂർ അശ്വതി ഭവനിൽ മനോജ് (52)നെ ആണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ് തത്.
മനോജിൻ്റെ ഒപ്പം താമസിച്ചിരുന്ന അമ്മ രംഭയുടെ സാരിയിലാണ് പ്രതി തീകൊളുത്തിയത്. മദ്യപിക്കാൻ പണം നല്കാത്തതിനെ തുടർന്ന് ആയിരുന്നു ആക്രമണം. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക