Friday, 31 May 2024

കൊച്ചി ഇടപ്പള്ളി ഫ്‌ലൈഓവറില്‍ ബസ് - ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി

SHARE


 കൊച്ചി : ഇടപ്പള്ളി ഫ്‌ലൈഓവറില്‍ ബസ് - ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയ്യാങ്കളിയിലേക്ക് എത്തുകയായായിരുന്നു. തുടര്‍ന്ന് ഇരുവരും ഇടപ്പള്ളി പാലത്തില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user