Sunday, 26 May 2024

ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു

SHARE

കോഴിക്കോട്∙ ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30നാണ് അപകടം. അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user