മലബാറിലെ സ്‌കൂളുകളില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍. പഠനം വ്യക്തിയുടെ അവകാശമാണ്. കുട്ടികള്‍ എവിടെ പഠിക്കണമെന്ന് സര്‍ക്കാരാണോ തീരുമാനിക്കേണ്ടതെന്ന് മുനീര്‍ ചോദിച്ചു. വിഷയത്തില്‍ കോടതിയെ സമീപിക്കും. മുസ്ലിം ലീഗ് പ്രക്ഷോഭം നടത്തുന്നത് പ്രത്യേക വിഭാഗത്തിന് വേണ്ടിയാണെന്ന പ്രചരണം തെറ്റാണെന്നും മുനീര്‍ പ്രതികരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക