Monday, 6 May 2024

ഐ​എ​സ്‌സി -​ഐ​സി​എ​സ്ഇ പ​രീ​ക്ഷാഫ​ലം പ്ര​ഖ്യാ​പി​ച്ചു: പ​ത്താം​ക്ലാ​സി​ല്‍ 99.47ശ​ത​മാ​നം ​വി​ജ​യം

SHARE

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌സി -​ഐ​സി​എ​സ്ഇ സി​ല​ബ​സ് പ്ര​കാ​ര​മു​ള്ള 10,12 ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്താ​കെ 10-ാം ക്ലാ​സ്പ ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ല്‍ 99.47 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു. 12-ാംക്ലാ​സി​ൽ 98.19ശ​ത​മാ​നം ആ​ണ് വി​ജ​യം. കേ​ര​ളം അ​ട​ങ്ങു​ന്ന തെ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ല്‍ 99.95 ശ​ത​മാ​നം പേ​രും 12-ാം ക്ലാ​സി​ല്‍ വി​ജ​യി​ച്ചു. കേ​ര​ള​ത്തി​ല്‍ 10-ാം ക്ലാ​സി​ല്‍ 99.99 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളും പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 99.93 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു.
ഐ​സി​എ​സ്ഇ​യി​ല്‍ 99.65 വി​ജ​യ​ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും 99.31 ശ​ത​മാ​നം ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് വി​ജ​യി​ച്ച​ത്. ഐ​എ​സ്‌സി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ജ​യം 98.92ശ​ത​മാ​ന​വും ആ​ണ്‍​കു​ട്ടി​ക​ളു​ടേ​ത് 97.53ശ​ത​മാ​ന​വു​മാ​ണ്. www.cisce.org, results.cisce.org എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ഫ​ലം അ​റി​യാ​നാ​വും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 







SHARE

Author: verified_user