തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 99.91 ശതമാനം വിജയം രേഖപ്പെടുത്തിയ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.
ഇന്ത്യന്‍ നഗരങ്ങളില്‍ 96.95 ശതമാനം ജയവുമായി രണ്ടാം സ്ഥാനത്തുള്ളത് ബെംഗളൂരുവും 98.47 ശതമാനം വിജയവുമായി ചെന്നൈയും തൊട്ടു പിന്നിലുണ്ട്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.
1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടിയപ്പോള്‍ 24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക