തൃശൂർ: 14 ദിവസമായി ദുബായിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുനൽകി. മൃതദേഹം എംബാമിനായി സൗദി ജർമൻ ആശുപത്രിയിൽനിന്നും കൊണ്ടുപോയി. ഏപ്രിൽ 22നാണ് സുരേഷ് കുമാർ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക