ആലപ്പുഴ; പത്തു വയസുകാരിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാനായി കയറിയ 10 വയസുകാരിയെ കയറിപിടിക്കാനായി ശ്രമിച്ച യുവാവാണ് അറസ്റ്റിലായത്.സംഭവം നടന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു.
കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. കുട്ടി ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് സംഭവം.കുട്ടി നിലവിളിച്ചതിന് പിന്നാലെ ആളുകളെത്തി യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക