ലോക മലമ്പനി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ. ജെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ (അഡ്മിനിസ്‌ടേഷൻ & ട്രെയിനിംഗ്) ഡോ. ജയശ്രീ വി., അഡീഷണൽ ഡയറക്ടർ (കുടുംബക്ഷേമം) ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ (മെഡിക്കൽ) ഡോ. നന്ദകുമാർ കെ.വി., അഡീഷണൽ ഡയറക്ടർ (ടി.ബി) ഡോ. രാജാറാം കിഴക്കേക്കണ്ടിയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു മോഹൻ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, അസിസ്റ്റന്റ് ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. ഹരികുമാർ എസ്., സ്റ്റേറ്റ് മാസ് എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. റീത്ത കെ.പി. സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ (ഒ.ആർ.ടി.) ഡോ. ബിനോയ് എസ്. ബാബു നന്ദിയും പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക