Friday, 19 April 2024

ആറ്റുകാലിൽ ഏ​ഴു വ​യ​സു​കാ​ര​ന് ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​നം: അമ്മയും അറസ്റ്റിൽ

SHARE
തി​രു​വ​ന​ന്ത​പു​രം: ഏ​ഴു വ​യ​സു​കാ​ര​നു ആ​റ്റു​കാ​ലി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​നു പി​ന്നാ​ലെ അ​മ്മ​​യും പോ​ലീ​സ് പിടിയിൽ. കുട്ടി പൊലീസിന് മൊഴിനൽകിയത് ര​ണ്ടാ​ന​ച്ഛ​ൻ മ​ർ​ദി​ക്കു​മ്പോ​ൾ അ​മ്മ അ​ഞ്ജ​ന നോ​ക്കി നി​ന്ന​താ​യാണ്. അമ്മയെ പോലീസ് അറസ്റ്റു ചെയ്തത് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ്. ശേഷം ശി​ശു ക്ഷേ​മ​സ​മി​തി​യി​ലേ​ക്ക് കുട്ടിയെ മാ​റ്റി. ഫോ​ർ​ട്ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​ന്‍ കാ​ർ​ത്തി​കേ​യ​ൻ എ​ന്ന അ​നു (35)വി​നെ അറസ്റ്റു ചെയ്തിരുന്നു. പരാതി ഇയാൾ കുട്ടിയെ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തു കൂ​ടാ​തെ അ​ടി​വ​യ​റ്റി​ൽ ച​ട്ടു​കം വ​ച്ച് പൊ​ള്ളി​ക്കു​ക​യും ഫാ​നി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യും പ​ച്ച​മു​ള​ക് അ​ര​ച്ചു തേ​യ്ക്കു​ക​യും ചെ​യ്തെ​ന്നാ​ണ്.  
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 









SHARE

Author: verified_user