പാലക്കാട്: കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പാലക്കാടുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ജീവൻ നഷ്ടമായത് കാര്‍ യാത്രക്കാരനായ കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫി(19) നാണ്. നിരവധി പേർക്ക് ഈ അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. ഇവരെല്ലാം തന്നെ പാലക്കാട്ടെയും പെരിന്തല്‍മണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. പുലർച്ചെ ഒന്നിന് പാലക്കാട് ചൂരിയോട് പാലത്തിന് സമീപമുണ്ടായ അപകടത്തിൽ കാറുമായി കൂട്ടിയിടിച്ചത് അട്ടപ്പാടിയിൽ നിന്ന് വന്ന ബസാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക