Saturday, 20 April 2024

വി­​ദ്യാ​ര്‍­​ഥി­​യെ ക­​ട­​ലി​ല്‍ കാ­​ണാ​താ­​യ സം​ഭ​വത്തിൽ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി

SHARE
തി­​രു­​വ­​ന­​ന്ത­​പു​രം: ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ­​ങ്ങി­​യ­​പ്പോ​ള്‍ പ​ള്ളി​ത്തു​റ​യി​ല്‍ കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ​ത്തി. മരിച്ചത് പ​ള്ളി​ത്തു​റ സ്വ​ദേ​ശി മെ​ല്‍​ബി​ന്‍ എ​ഫ്.​ജൂ​സ(17) ആ­​ണ്. മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത് ഇന്ന് പുലർച്ചെ സെ​ന്‍റ് ആ​ന്‍­​ഡ്രൂ­​സ് ക­​ട­​പ്പു­​റ­​ത്തു­​ നിന്നാണ്. അപകടമുണ്ടായത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ­​ണ്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു നാ­​ല് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​ട​ലി​ല്‍ കു​ളി​ക്കാ­​നി­​റ​ങ്ങി­​യ മെ​ല്‍­​ബി​ന്‍. മരിച്ച മെൽബിൻ പ​ള്ളി​ത്തു​റ സെ​ന്‍റ് ഫാ​ത്തി​മ ലൈ​നി​ല്‍ ഫി​നി ജൂ​സാ, മേ​രി ലീ​ജി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ പ്ല­​സ് ടൂ ​വി​ദ്യാ​ര്‍​ഥിയാ​ണ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 







SHARE

Author: verified_user