ഇടുക്കി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കുമളിയിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മരിച്ചത് വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ്. ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പമുണ്ടായിരുന്ന അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അപകടമുണ്ടായത് കുമളി ഹോളിഡേ ഹോമിനരികിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക