കൊച്ചി: ഹൈക്കോടതി ഇന്ന് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന് സ്ഥലംമാറ്റപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജ് നഴ്സിംഗ് ഓഫീസർ പി.ബി. അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കും. അനിത ഹർജി നൽകിയത് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തന്നെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലായെന്ന് കാണിച്ചാണ്. ഹർജി പരിഗണിക്കുന്നത് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക