ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരെ നേരിൽകണ്ട് അറിയിക്കാം. നിരീക്ഷകരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
എറണാകുളം മണ്ഡലം പൊതു നിരീക്ഷക: ശീതൾ ബാസവരാജ് തേലി ഉഗലെ. 2009 ഐഎഎസ് ബാച്ചായ ശീതൾ ബസവരാജ് മഹാരാഷ്ട്ര കേഡറിൽ സോലാപ്പൂർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണറാണ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 11 വരെയാണ് സന്ദർശന സമയം. ഫോൺ: 8301885801, ഇമെയിൽ: goernakulampc12@gmail.com
ചാലക്കുടി മണ്ഡലം
പൊതു നിരീക്ഷകൻ: റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി. 2010 ഐഎഎസ് ബാച്ചാണ്. ആലുവ പാലസ് ഗസ്റ്റ് ഹൗസിലാണ് താമസം. വൈകിട്ട് 5 മുതൽ 7 വരെയാണ് സന്ദർശന സമയം. ഫോൺ: 8289889103.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ പോലീസ് നിരീക്ഷക പി.വി റാത്തോഡ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 11 മുതൽ 12 വരെയാണ് സന്ദർശന സമയം. ഫോൺ: 9497933009.
എറണാകുളം മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ പ്രമോദ് കുമാർ. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 12 വരെയാണ് സന്ദർശന സമയം. ഫോൺ : 8301975804.
ചാലക്കുടി മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗ്. ആലുവ പാലസ് ഗസ്റ്റ്ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 11 വരെയാണ് സന്ദർശന സമയം. ഫോൺ 8547806602.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക