കേച്ചേരി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൈപ്പറമ്പ് സ്വദേശി കാണിയത്ത് വീട്ടിൽ അഖിലിനെയാണ് (26) പോക്സോ വകുപ്പ് ചുമത്തി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ഗുരുവായൂരിലെയും തിരുവനന്തപുരത്തെയും ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക