തിരുവനന്തപുരം: തിരുവനന്തപുരം സി.ജെ.എം. കോടതി ജെസ്ന തിരോധാനക്കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയും. വിധി പറയുന്നത് കേസില്‍ സി.ബി.ഐ. അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യംചെയ്തുകൊണ്ട് ജെസ്നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്. സി.ബി. ഐ. ജെസ്നയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് പിതാവ് ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, സി.ബി.ഐ. പറഞ്ഞത് അങ്ങനെയൊരു വസ്ത്രം ലഭിച്ചിട്ടില്ലെന്നാണ്. അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥന് ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക