ആലപ്പുഴ: കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം. വള്ളിക്കുന്നം ലീല നിവാസിൽ ലീലയാണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.കെപി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വെട്ടിക്കോട് സെന്‍റ് തോമസ് മിഷൻസ് ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക