Tuesday, 23 April 2024

ലോ​റി​യും ബൈ​ക്കും കൂ​ട്ടി­​യി­​ടി­​ച്ചുണ്ടായ അ­​പ​കടത്തിൽ ഒരു മരണം

SHARE

കോ​ഴി​ക്കോ​ട്: ലോ​റി​യും ബൈ​ക്കും കൂ​ട്ടി­​യി­​ടി­​ച്ച് താ­​മ​ര​ശേ​രി ചു­​ര­​ത്തി­​ല്‍ ഉണ്ടായ അ­​പ­​ക­​ട­​ത്തി​ല്‍ ഒ​രാ​ള്‍ മ​രി­​ച്ചു. ജീവൻ നഷ്ടമായത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നെ​ല്ലി​പ്പൊ​യി​ല്‍ സ്വ​ദേ​ശി മ​ണ്ണാ​ട്ട് എ​ബ്ര​ഹാമിനാണ്. രാ​വി­​ലെ ആ­​റോ­​ടെ അപകടമുണ്ടായത് ചു​രം ഒ​ന്നാം വ​ള​വി​ന് താ​ഴെയാണ്. ത­​മ്മി​ല്‍ കൂ​ട്ടി­​യി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു ലോറിയും ബൈക്കും. എബ്രഹാമിന് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ചെയ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃതദേഹം മാറ്റി.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user