Tuesday, 30 April 2024

എടക്കളത്തൂർ ഉത്സവത്തിനിടെ ആനകൾ വിരണ്ടു

SHARE

എടക്കളത്തൂർ: ശിവ ദുർഗാ ദേവി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ 2 ആനകൾ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പുലർച്ചെ നടന്ന എഴുന്നള്ളിപ്പിനു ശേഷമായിരുന്നു സംഭവം. ആനയുടെ കോലം അഴിക്കുന്നതിനിടെ കൊമ്പൻ വടക്കുംനാഥൻ ശിവൻ ആദ്യം വിരണ്ടു. ഇതു കണ്ട് തൊട്ടടുത്ത് നിന്നിരുന്ന കൊമ്പൻ മലപ്പുറം തിരൂർ ശ്രീക്കുട്ടൻ വിരണ്ടോടി.  ശിവനെ അമ്പല പറമ്പിൽ തന്നെ പാപ്പാന്മാർ തളച്ചു. ശ്രീക്കുട്ടനെ എലിഫന്റ് സ്ക്വാഡ് പ്രവർത്തകരെത്തിയാണ് തളച്ചത്


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user