കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്നു മോഷ്ടിക്കപ്പെട്ടത് ഒരു കോടിയിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ. പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനൽ തള്ളിത്തുറന്ന് അകത്തു കയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക