Monday, 8 April 2024

കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ

SHARE

കാ​ളി​കാ​വ്: ക​ള്ള​ത്തോ​ക്കു​മാ​യി മ​റ്റൊ​രു യു​വാ​വു​കൂ​ടി കാ​ളി​കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല സ്വ​ദേ​ശി കി​ഴ​ക്ക​ഞ്ചാ​ലി​ൽ ജൈ​സ​ൽ മോ​നെ​യാ​ണ് (34) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജൈ​സ​ലി​ന്റെ വീ​ട്ടി​ൽ​നി​ന്ന് തോ​ക്ക് കണ്ടെടുത്തത്.  ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്ക് കൈ​വ​ശം വെ​ച്ച​തി​ന് ആ​യു​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user