Tuesday, 23 April 2024

തൃ​ശൂ­​രി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ കാ­​ട്ടാ­​ന ച­​രി­​ഞ്ഞു

SHARE

തൃ­​ശൂ­​ര്‍: മാ­​ന്ദാ­​മം​ഗ­​ലം വെ­​ള്ള­​ക്കാ­​രി­​ത്ത​ട­​ത്ത് കി­​ണ­​റ്റി​ല്‍ വീ­​ണ കാ​ട്ടാ­​ന ച­​രി​ഞ്ഞു.  തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ന​ക്കു​ഴി സ്വ​ദേ​ശി കു​രി​ക്കാ​ശേ​രി സു​രേ​ന്ദ്ര​ന്‍റെ കി​ണ​റ്റി​ൽ വീ​ണ ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.  വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​ദൗ​ത്യം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user