Monday, 29 April 2024

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

SHARE

കണ്ണൂര്‍: അമ്മയെയും മകളെയും കണ്ണൂരിൽ കൊറ്റാളിയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചത് സുനന്ദ വി. ഷേണായി(78), മകള്‍ ദീപ(44) എന്നിവരാണ്. വീടിനുള്ളിൽ രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത് തിങ്കളാഴ്ച രാവിലെയാണ്. ഇരുവർക്കും മരണം സംഭവിച്ചിരിക്കുന്നത് വിഷം ഉള്ളിൽ ചെന്നാണെന്നാണ് പ്രാഥമിക നിഗമനം. വീടിൻ്റെ മുൻവാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഇരുവരെയും വോട്ടെടുപ്പ് ദിവസം വൈകിട്ട് മൂന്നുമണിവരെ പുറത്ത് കണ്ടതായാണ് പറയുന്നത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user