ചങ്ങനാശേരി: ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കങ്ങഴ വില്ലേജിൽ കാഞ്ഞിരപ്പാറ കരയിൽ കൊച്ചുമോൻ എന്ന വിളിക്കുന്ന ജൂബി എം. തോമസ് ( 44) മദ്യവുമായി വീട്ടിൽനിന്നു പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. സുരേഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആന്റണി മാത്യു തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക