കണ്ണൂര്‍: സ്കൂട്ടർ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ ഇടിച്ചുകയറി അപകടമുണ്ടായി ഒരാൾ മരിച്ചു. ജീവൻ നഷ്ടമായത് പയ്യാമ്പലം സ്വദേശി കെ. അബ്ദുള്‍ ബാസിത്തിനാണ്. ഇന്ന് പുലര്‍ച്ചെ രണ്ടിന് അപകടമുണ്ടായത് കണ്ണൂര്‍ ടൗണിലെ താണയില്‍ ആണ്. സംഭവത്തിൽ അബ്ദുൾ ബാസിത്തിന് ഗുരുതരപരിക്കേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സ്കൂട്ടർ അപകടത്തിൽ പൂർണ്ണമായും തകർന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക