ചിങ്ങവനം: കൊല്ലാട് പാറയ്ക്കൽ കടവിൽ മീൻ പിടിക്കാനെത്തിയ ആളെ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി ഇത്തിത്താനം എസ്പിസി നമ്പർ78ൽ ഗോപാലകൃഷ്ണനാണ് മരിച്ചത്. പാറയ്ക്കൽകടവ് പാലത്തിന് സമീപം ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. മീൻ പിടിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെത്തുടർന്ന് ആറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ആറ്റരികിൽ കിടന്ന മൃതദേഹം ഫയർഫോഴ്സും പോലീസും എത്തിയാണ് കരക്കെടുത്തത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക