Friday, 12 April 2024

മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിലെ ആദ്യ നഴ്സിങ് പിഎച്ച്ഡി ബിരുദധാരിയെ ആദരിച്ചു

SHARE

കൊച്ചി: മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് ഇതാദ്യമായി ഒരു വ്യക്തി നഴ്സിങില്‍ പിഎച്ച്ഡി കരസ്ഥമാക്കി. പ്രൊഫ. വില്‍മ വല്‍സലനാണ് മഹാരാഷ്ട്ര സംസ്ഥാനത്തു നിന്ന് ആദ്യമായി നഴ്സിങില്‍ പിഎച്ച്ഡി നേടിയത്.

പി. ഡി. ഹിന്ദുജ കോളേജ് ഓഫ് നഴ്സിങിലെ 47 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങിലാണ് പ്രൊഫ. വില്‍മ വല്‍സലന് പിഎച്ച്ഡി നല്‍കിയത്. സ്പെഷലൈസ്ഡ് കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വിപുലമായ പരിശീലനം നേടിയാണ് 47 പേര്‍ ബിരുദം കരസ്ഥമാക്കിയത്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user