മലയോര ഹൈവേ ചപ്പാത്ത് കട്ടപ്പന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവർത്തികൾ നടത്തുന്നതിനാൽ അപകട സാധ്യത ഒഴിവാക്കുന്നതിനായി ചപ്പാത്ത് പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ 29 / 04 / 2024 മുതൽ 15 / 05 / 2024 വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.ഏലപ്പാറ, വാഗമൺ ,പാല കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ പരപ്പിൽ നിന്നും വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ ചീന്തലാർ വഴിയും, കുട്ടിക്കാനം ഏലപ്പാറ - ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക്. ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്രചെയ്യുന്ന വാഹനങ്ങൾ ആലടിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും യാത്ര ചെയ്യേണ്ടതായി അറിയിക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക