Friday, 26 April 2024

വോ­​ട്ട് ചെ­​യ്­​തി­​റ​ങ്ങി​യ വ​യോ​ധി​ക​ന്‍ അ­​മ്പ­​ല­​പ്പു­​ഴ­​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ­​രി​ച്ചു

SHARE

ആ​ല­​പ്പു​ഴ: വോ­​ട്ട് ചെ­​യ്­​തി­​റ​ങ്ങി​യ വ​യോ​ധി​ക​ന്‍ അ­​മ്പ­​ല­​പ്പു­​ഴ­​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ­​രണപ്പെട്ടു. മരിച്ചത് അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം സു​ശാ​ന്ത് ഭ​വ​നി​ല്‍ പി. ​സോ​മ​രാ​ജ​ന്‍ (76) ആ​ണ്. ഇ­​ദ്ദേ­​ഹ­​ത്തി­​ന് വോ­​ട്ടു­​ണ്ടാ­​യി­​രു­​ന്ന​ത് അ​മ്പ​ല​പ്പു​ഴ കാ​ക്കാ­​ഴം സ്­​കൂ­​ളി​ലെ 138­-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ്. വോട്ട് രേഖപ്പെടുത്തതാണ് സാധിച്ചത് ​അ­​ര­​മ­​ണി​ക്കൂ­​റോ­​ളം വ­​രി­ നി­​ന്ന ശേ­​ഷ­​മാ­​ണ്. തുടർന്ന് പുറത്തിറങ്ങി ഓട്ടോയിൽ കയറുന്ന അവസരത്തിൽ കുഴഞ്ഞുവീഴുകയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user