തൃശൂര്‍: ഭർത്താവ് ചാലക്കുടിയിൽ ഭാര്യയെ കൊലപ്പെടുത്തി. ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊന്നത്. കൊല്ലപ്പെട്ടത് മേലൂർ പൂലാനിയിൽ കാട്ടുവിള പുത്തൻവീട്ടീൽ ലിജ(38)യാണ്. സംഭവത്തിൽ പോലീസ് ഭർത്താവ് പ്രതീഷിനെ കസ്റ്റഡിയിലെടുത്തു. കൊലപതകത്തിലേയ്ക്ക് നയിച്ചത് കുടുംബവഴക്കാണ് എന്നാണ് സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക