Friday, 12 April 2024

കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണത്തിന് കാരണം അമിത ലഹരി ഉപയോഗമെന്ന് നിഗമനം: നടപടിയെടുക്കണമെന്ന് കെ കെ രമ

SHARE

കോഴിക്കോട്: കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണത്തില്‍ പൊലീസ് അന്വേഷണം സമഗ്രമായി  നടത്തണമെന്ന് കെകെ രമ. സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് യുവാക്കളുടെ ദാരുണാന്ത്യം. അമിത ലഹരി ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ലഹരി വിതരണ സ്രോതസ്സുകളെ കണ്ടുപിടിച്ച് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും മരണത്തോളമെത്തിക്കുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. 




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user