Saturday, 27 April 2024

താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു

SHARE

കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു. ച­​ങ്ങ­​നാ­​ശേ​രി ചീ​ര​ഞ്ചി​റ ഗ​വ. യു​പി സ്­​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ​റാണി മാ­​ത്യു ആ­​ണ് മ­​രി­​ച്ച​ത്.

താ​യ്‌­​ല​ന്‍­​ഡി​ല്‍വച്ച് പാ​രാ​ഗ്ലൈ​ഡി​ങ്ങി­​നി­​ടെ­​യാ­​ണ് അപകടം സംഭവിച്ചത്. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ​റാണി കു​റ​ച്ചു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​ങ്ക​ളാ­​ഴ്­​ച­​യ്­​ക്ക് ശേ­​ഷം നാ­​ട്ടി­​ലെ­​ത്തി­​ക്കും.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user