കൽപ്പറ്റ: വോട്ടെടുപ്പ് ദിവസം കന്നി വോട്ടർക്ക് സമ്മാനവുമായി സ്വീപ്. നിയോജകമണ്ഡലത്തിലെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 112-ാം ബൂത്തിൽ വോട്ട് ചെയ്ത കന്നി വോട്ടർ ജി. ഗോവിന്ദുമോൾക്ക് ബൂത്ത് ലെവൽ ഓഫീസറും സ്വീപ് പ്രതിനിധിയുമായ മനോജ് കണാഞ്ചേരി കുരുമുളക് തൈ സമ്മാനമായി നൽകി. സെക്ടർ ഓഫീസർ ശശികല, കാവുംമന്ദം വില്ലേജ് എസ്വിഒ കെ.പി. മിനി എന്നിവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക