കാക്കനാട്: കാക്കനാട് മൂന്നര ലക്ഷം രൂപയുടെ ലാപ്ടോപ്പുകൾ മോഷണം പോയതായി പരാതി. മുറിയിലിരുന്ന യുവാവിനെ പ്രതി സ്പ്രേ ചെയ്ത് ബോധരഹിതമാക്കിയശേഷം ലാപ്ടോപ്പുമായി കടന്നതായാണ് പരാതി. ചിറ്റേത്തുകര ജംഗ്ഷനിൽ മോഹൻസ് ഹോം ഹോസ്റ്റലിൽ നിന്ന് നാല് ലാപ്ടോപ്പും ഒരു മൊബൈൽ ഫോണുമാണ് കവർന്നത്. കാക്കനാട് കുഴിക്കാട്ട് മൂലയിലെ പ്ലാനറ്റ് മെൻസ് ഹോസ്റ്റലിൽ നിന്ന് ഒരു ലാപ്ടോപ്പുകൂടി മോഷണം പോയി. സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക