കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ആറില്‍ ഏപ്രില്‍ 24ന് നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 22ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മെയ് 27ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക