ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ ചൂളപ്പടിക്കുസമീപം നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തിലിടിച്ചു കയറി തലകീഴായി മറിഞ്ഞതാണ് രണ്ടാമത്തെ അപകടം. കാർ സ്കൂട്ടര്‍ യാത്രക്കാരനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. സ്കൂട്ടര്‍ യാത്രികനും കാർ യാത്രികനും പരിക്കേറ്റു. ചങ്ങനാശേരി ഇടക്കരി റോബിൻ ജേക്കബ് (49), പുതുക്കരി അഞ്ചിൽ എ.സി. സെബാസ്റ്റ്യൻ (66) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക