കണ്ണൂര്‍: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മട്ടന്നൂരിലുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റത് കുട്ടികളടക്കം ഏഴുപേര്‍ക്കാണ്. മട്ടന്നൂര്‍ ചാവശേരി 19-ാം മൈലിലാണ് ഇന്നു പുലർച്ചെ അപകടമുണ്ടായത്. ജീവൻ നഷ്ടമായത് ചേര്‍ത്തല സ്വദേശിയായ കുമാരി (63)ക്കാണ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക