Wednesday, 24 April 2024

പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ 3.1 കിലോ കഞ്ചാവ് പിടികൂടി; പ്രതിക്കായി തിരച്ചിൽ

SHARE




പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ 3.1 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ് ഉം പാർട്ടിയും, പാലക്കാട് RPF ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ  ഇൻസ്പെക്ടർ എൻ. കേശവദാസും പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ആരെന്നു അറിവായിട്ടില്ല. അന്വേഷണം നടക്കുന്നു.

RPF/CIB SI  മാരായ ദീപക് എ പി, അജിത്ത് അശോക് , ഹെഡ് കോൺസ്റ്റബിൾ മാരായ എൻ അശോക്, അജീഷ്  ഓ കെ എന്നിവരും പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ AEI (ഗ്രേഡ് ) എം എൻ സുരേഷ് ബാബു, സിവിൽ എക്സൈസ്ഓഫീസർ മാരായ  കെ.അഭിലാഷ് കണ്ണദാസൻ  കെ എന്നിവരും  പങ്കെടുത്തു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user