കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി 29 -ലേക്ക് മാറ്റി. രണ്ടാം തവണയാണ് കേസ് വിശദ വാദത്തിനായി മാറ്റുന്നത്. ഈ കേസിലെ വിചാരണ നടപടികള്‍ ഉടൻ ആരംഭിക്കുന്നതിന് പ്രോസിക്യൂഷന് കസ്റ്റഡി ട്രയലിന് അപേക്ഷ നല്‍കിയിരുന്നു.
ഇതും കൂടി കണക്കിലെടുത്താണ് വിശദവാദം കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. കേസില്‍ വിശദവാദം കേട്ടശേഷമായിരിക്കും ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പത്മകുമാറിന്റേയും അനിതയുടെയും മകള്‍ അനുപമയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുക.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക