Monday, 22 April 2024

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് 19​കാ​ര​ന് ദാ​രു​ണാ​ന്ത്യം

SHARE

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് 19കാ​ര​നു ദാരുണാന്ത്യം. മരിച്ചത് പെ​രു​ങ്ങു​ഴി പൊ​ന്നു​കൂ​ട്ടി വി​ളാ​കം സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്ത് ആ​ണ്. അപകടമുണ്ടായത് ഞാ​യ​റാ​ഴ്ച രാ​ത്രി 12നാണ്. മം​ഗ​ല​പു​രം ശാ​സ്ത​വ​ട്ട​ത്ത് നടന്ന അപകടത്തിൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ആ​ദ്യം മ​തി​ലി​ലും പി​ന്നീ​ട് പോ​സ്റ്റി​ലും ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. യുവാവിന് ഗുരുതര പരിക്കേൽക്കുകയും തുടർന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. മംഗലാപുരം പോലീസ് സംഭവത്തിൽ കേസെടുത്തു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user