കണ്ണൂർ: ശരീരത്തില്‍ കല്ത്തൂണ് വീണ് 14കാരന് ദാരുണാന്ത്യം. തലശേരി പാറല്‍ സ്വദേശി ശ്രീനികേതാണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് സംഭവം. ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകി ശ്രീനികേതിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു.
ഉടന്‍തന്നെ കുട്ടിയെ ആശപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക