Wednesday, 24 April 2024

മാഹി പാലം അറ്റകുറ്റപ്പണികൾക്കായി 12 ദിവസത്തേക്ക് അടച്ചിടും

SHARE

കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ മാഹി പാലം അറ്റകുറ്റപ്പണികൾക്കായി 12 ദിവസത്തേക്ക് അടച്ചിടും. അതിനാൽ ഏപ്രിൽ 29 മുതൽ മെയ് 10 വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും.

കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ബസുകൾ കുഞ്ഞിപ്പള്ളി വഴി തിരിച്ചുവിട്ട് മൊന്താൽ പാലം വഴി ഉപയോഗിക്കാനാണ് നിർദ്ദേശം. അതുപോലെ, തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്തൽ പാലം വഴിയോ അല്ലെങ്കിൽ മാഹി പാലത്തിന് സമീപത്ത് നിന്ന് ഇടത്തോട്ട് പോയി മൊന്താൽ പാലം വഴി പെരിങ്ങാടിയിലെത്തുകയോ വേണം.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user