അണങ്കൂര്‍: സ്വകാര്യബസ് മറിഞ്ഞ് കാസർഗോട്ട് ഉണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടത് കണ്ണൂരില്‍നിന്ന് കാസര്‍ഗോട്ടേക്ക് വരികയായിരുന്ന ബസാണ്. ബസ് മറിഞ്ഞത് അവസാന സ്റ്റോപ്പിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പിലാണ്. കൂടുതൽ യാത്രക്കാർ മുമ്പത്തെ സ്റ്റോപ്പുകളില്‍ ഇറങ്ങിയതിനാൽ വൻ അപായം ഒഴിവാക്കാൻ സാധിച്ചു. ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റവർ. ഇവരിൽ രണ്ടുപേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് വിവരം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക