Tuesday, 12 March 2024

പൗരത്വനിയമം ആർക്കും എതിരല്ല അഡ്വ NK നാരായണൻ നമ്പൂതിരി

SHARE

കോട്ടയം  പൗരത്വനിയമം നടപ്പിലാക്കുന്നതു വഴി രാജ്യത്തെ ഒരു പൗരനും എതിരല്ല, ആരുടെയും പൗരത്വം നഷ്ടപ്പെടുന്നതും ഇല്ല. അപവാദ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇടത് - വലത് മുന്നണികൾ. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. BJP കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

BJP കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BJP ജില്ലാ ജനറൽ ജനറൽ സെക്രട്ടറി PG ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. BJP മധ്യമേഖല ഉപദ്ധ്യക്ഷൻ TN ഹരികുമാർ, മധ്യമേഖല സെക്രട്ടറി നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി 
S രതീഷ്, ജില്ലാ ഉപാദ്ധ്യക്ഷൻമാരായ KP ഭുവനേശ്, റീബ വർക്കി, ജില്ലാ സെക്രട്ടറി ഡോ. ലിജി വിജയകുമാർ, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് KG ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. CK സുമേഷ്, K ശങ്കരൻ, വിനു R മോഹൻ, സുരാജ് KS, ജിഷ്ണു പ്രസന്നകുമാർ, ജതീഷ് കോടപ്പള്ളി, സിന്ധു അജിത്, DL ഗോപി, മുകേഷ് VP, അനീഷാ പ്രദീപ്, സുധ ഗോപി, നാസർ റാവുത്തർ, ബിജുകുമാർ പാറയ്ക്കൻ, പ്രവീൺ കുമാർ K, R ശ്രീനിവാസൻ, NK കേശവൻ, സാജു VK , അക്ഷയ് കുമാർ VV , മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user