Friday, 22 March 2024

ജില്ലാ സ്‌പോര്‍ട്‌സ് കൗണസിൽ ചെസ്സ് വേനൽക്കാല ക്യാമ്പ്

SHARE

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  വിദ്യാര്‍ത്ഥികള്‍ക്കായി
 ചെസ്സ് വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ആരംഭിക്കും.  കോഴിക്കോട് 
ഇൻഡോർ  സ്റ്റേഡിയത്തിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.sportscouncilkozhikode.com
For Registration
 https://forms.gle/jMHSajFyeJqSA3wq7

ഫോണ്‍ : 8078182593 ,0495-2722593


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user